ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

വൈക്കം ചന്ദ്രശേഖരൻ നായർ കഥാ അവാർഡ് ശ്രീകണ്ഠൻ കരിക്കകത്തിന്

കോട്ടയം : പത്രപ്രവർത്തകനും കഥാകൃത്തും നോവലിസ്റ്റും വാഗ്മിയുമായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായരുടെ സ്മരണാർത്ഥം യുവകലാസാഹിതി യുവ കലാ സാഹിതി -ഷാർജാ യൂണിറ്റും ചേർന്നു വർഷംതോറും നൽകിവരാറുള്ള പുരസ്കാരം ഈ വർഷം ശ്രീകണ്ഠൻ കരിയ്കത്തിന്റെ 'അങ്കണവാടി " എന്ന കഥയ്ക്കു നൽകും തിരുവനന്തപുരം ജില്ലയിലെ കരിക്കകം സ്വദേശിയായ ശ്രീകണ്ഠന് കഥയ്ക്ക് മുൻപ് പല പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്  തലയോലപ്പമ്പ് ബഷീർ സ്മാരക സമിതി പുരസ്കാരം, സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടന ഏർപ്പെടുത്തിയ 'സുരേന്ദ്രൻ സ്മാരക പുരസ്ക്കാരം, റിയാദ് മലയാളി അസ്സോസിയേഷൻ പുരസ്കാരം, തകഴി സ്മാരക പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ആകാശവാണി ദേശീയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് ആലംകോട് ലീലാകൃഷ്ണൻ , ഇ.എം.സതീശൻ , പ്രശാന്ത് ആലപ്പുഴ, അരവിന്ദൻ കെ.എസ് മംഗലം, കെ.ബിനു, ബി.ആരോക് , ജോസ് ചമ്പക്കര എം.ഡി.. ബാബുരാജ്, സാംജി റ്റി.വി.പുരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിർണയിച്ചത്. ജൂൺ 30. ന് വൈക്കത്തു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് യുവ കലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലംങ്കോട് ലീലാകൃഷ്ണൻ പുരസ്ക്കാര ദാനവും സാംസ്കാരിക സമ്മേളനം കേരള സ...
ഈയിടെയുള്ള പോസ്റ്റുകൾ

കങ്ങഴ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു; കാഞ്ഞിരപ്പള്ളി

ചങ്ങനാശ്ശേരി: യുവകലാസാഹിതി പരിസ്ഥിതി വാരാഘോഷം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കങ്ങഴയിൽ പഞ്ചായത്ത് പരിസരത്ത് മാവ് തൈ നട്ട് യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് വിക്രമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എം.സി. അംഗം എം.എസ്.രാജു , ജ്യോതി രാജ്, ഷാനപ്പൻ. പി.എസ്.ശിവകാന്ത് എസ്. എന്നിവർ പ്രസംഗിച്ചു. കവി ഷാജി ആര്യമംഗലം പരിസ്ഥിതി കവിത ആലപിച്ചു. യുവകലാസാഹിതി ചങ്ങനാശേരി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ജനപ്രിയ ചിത്രം ഹൃദയം

തിരുവനന്തപുരം: 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.  ജനപ്രിയ ചിത്രം : ഹൃദയം ( വിനീത് ശ്രീനിവാസൻ) മികച്ച സംവിായകൻ : ദിലീഷ് പോത്തൻ (ജോജി) മികച്ച ചിത്രം : ആവാസവ്യുഹം (കൃഷ്ണാന്ദ്  എ കെ) മികച്ച നടൻ : ജോജു ജോർജ് (മധുരം, നയാട്ട്) , ബിജു മേനോൻ ( ആർക്കറിയാം) മികച്ച പിന്നണി ഗായകൻ : പ്രദീപ് കുമാർ (മിന്നൽ മുരളി) മികച്ച പിന്നണി ഗായിക : സിതാര കൃഷ്ണകുമാർ (കാണെക്കാണെ)  മികച്ച വിഷ്വൽ ഇഫക്ട് : ആൻഡ്രൂസ് ( മിന്നൽ മുരളി) പ്രത്യേക ജൂറി പുരസ്കാരം: ജിയോ ബേബി ( ഫ്രീഡം ഫൈറ്റ്) മികച്ച നടി :  രേവതി (ഭൂതകാലം ) മികച്ച ഛായാഗ്രഹകൻ : മധു നീലകണ്ഠൻ (ചുരുളി) വസ്ത്രാലങ്കാരം : മെൽവിൻ ജെ. ( മിന്നൽ മുരളി) മികച്ച നടി : ഉണ്ണിമായ പ്രസാദ് (ജോജി) മികച്ച കുട്ടികളുടെ ചിത്രം :  കാടകലം ( സഖിൽ രവീന്ദ്രൻ) സംഗീത സംവിധായകൻ : ഹിഷാം അബ്ദുൾ വഹാബ് ( ഹൃദയം) സ്വഭാവ നടൻ : സുമേഷ് മൂർ (കള)

അക്ഷര പബ്ലിക് ന്യുസ് മീഡിയയിലേക്ക് വാർത്തകൾ ക്ഷണിക്കുന്നു!

ചങ്ങനാശ്ശേരി : പുതിയതായി തുടങ്ങാൻ പോകുന്ന ന്യുസ് മീഡിയ ചാനലിൽ വാർത്തകൾ ക്ഷണിക്കുന്നു. Gmail വഴി ആയിരിക്കും വാർത്തകൾ അയക്കേണ്ടത്. നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന പല സംഭവങ്ങളും ചിത്രങ്ങളുടെയും മറ്റു വിവരങ്ങളും ഞങ്ങൾക് അയച്ചുതരിക.. Gmail:  aksharapublicnewsmedia@gmail.com