തിരുവനന്തപുരം: 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രം : ഹൃദയം ( വിനീത് ശ്രീനിവാസൻ) മികച്ച സംവിായകൻ : ദിലീഷ് പോത്തൻ (ജോജി) മികച്ച ചിത്രം : ആവാസവ്യുഹം (കൃഷ്ണാന്ദ് എ കെ) മികച്ച നടൻ : ജോജു ജോർജ് (മധുരം, നയാട്ട്) , ബിജു മേനോൻ ( ആർക്കറിയാം) മികച്ച പിന്നണി ഗായകൻ : പ്രദീപ് കുമാർ (മിന്നൽ മുരളി) മികച്ച പിന്നണി ഗായിക : സിതാര കൃഷ്ണകുമാർ (കാണെക്കാണെ) മികച്ച വിഷ്വൽ ഇഫക്ട് : ആൻഡ്രൂസ് ( മിന്നൽ മുരളി) പ്രത്യേക ജൂറി പുരസ്കാരം: ജിയോ ബേബി ( ഫ്രീഡം ഫൈറ്റ്) മികച്ച നടി : രേവതി (ഭൂതകാലം ) മികച്ച ഛായാഗ്രഹകൻ : മധു നീലകണ്ഠൻ (ചുരുളി) വസ്ത്രാലങ്കാരം : മെൽവിൻ ജെ. ( മിന്നൽ മുരളി) മികച്ച നടി : ഉണ്ണിമായ പ്രസാദ് (ജോജി) മികച്ച കുട്ടികളുടെ ചിത്രം : കാടകലം ( സഖിൽ രവീന്ദ്രൻ) സംഗീത സംവിധായകൻ : ഹിഷാം അബ്ദുൾ വഹാബ് ( ഹൃദയം) സ്വഭാവ നടൻ : സുമേഷ് മൂർ (കള)
അക്ഷര പൊതുജന വാർത്താ മാധ്യമം
അഭിപ്രായങ്ങള്‍