തിരുവനന്തപുരം: 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
ജനപ്രിയ ചിത്രം : ഹൃദയം ( വിനീത് ശ്രീനിവാസൻ)
മികച്ച സംവിായകൻ : ദിലീഷ് പോത്തൻ (ജോജി)
മികച്ച ചിത്രം : ആവാസവ്യുഹം (കൃഷ്ണാന്ദ് എ കെ)
മികച്ച നടൻ : ജോജു ജോർജ് (മധുരം, നയാട്ട്)
, ബിജു മേനോൻ ( ആർക്കറിയാം)
മികച്ച പിന്നണി ഗായകൻ : പ്രദീപ് കുമാർ (മിന്നൽ മുരളി)
മികച്ച പിന്നണി ഗായിക : സിതാര കൃഷ്ണകുമാർ (കാണെക്കാണെ)
മികച്ച വിഷ്വൽ ഇഫക്ട് : ആൻഡ്രൂസ് ( മിന്നൽ മുരളി)
പ്രത്യേക ജൂറി പുരസ്കാരം: ജിയോ ബേബി ( ഫ്രീഡം ഫൈറ്റ്)
മികച്ച നടി : രേവതി (ഭൂതകാലം )
മികച്ച ഛായാഗ്രഹകൻ : മധു നീലകണ്ഠൻ (ചുരുളി)
വസ്ത്രാലങ്കാരം : മെൽവിൻ ജെ. ( മിന്നൽ മുരളി)
മികച്ച നടി : ഉണ്ണിമായ പ്രസാദ് (ജോജി)
മികച്ച കുട്ടികളുടെ ചിത്രം : കാടകലം ( സഖിൽ രവീന്ദ്രൻ)
സംഗീത സംവിധായകൻ : ഹിഷാം അബ്ദുൾ വഹാബ് ( ഹൃദയം)
സ്വഭാവ നടൻ : സുമേഷ് മൂർ (കള)
അഭിപ്രായങ്ങള്‍